Latest News
Loading...

പാചക കൈപ്പുണ്യ മത്സരം മാറ്റി വച്ചു



പാലാ നഗരസഭയും ബ്രൈറ്റ് ഹോട്ടൽ മാനേജ്‌മെൻ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് -അരുണാപുരം, പാലായും സംയുക്തമായി സംഘടിപ്പിക്കുന്ന
പരമ്പരാഗത വനിതാ പാചക കൈപ്പുണ്യ മത്സരം മാറ്റി വച്ചു. ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന വനിതാ പാചക കൈപ്പുണ്യ മത്സരം തീവ്രമഴ കാരണമാണ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയത്. മത്സര തീയതി പിന്നീട് അറിയിക്കുന്നതാണ്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments