Latest News
Loading...

നാരായണൻ നമ്പൂതിരി (67) നിര്യാതനായി.



ജ്യോതിഷ പണ്ഡിതനും, കഥകളി കലാകാരനുമായ, പാലാ പുലിയന്നൂർ സുദർശനം വീട്ടിൽ ( നടുവിൽപാറയിൽ) നാരായണൻ നമ്പൂതിരി (67) നിര്യാതനായി. ശവസംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ.
ഭാര്യ: ഷീല, പുലിയന്നൂർ വടക്കേമഠം കുടുംബാംഗമാണ്. മക്കൾ: ശ്രീനാഥ് , മരുമകൾ : സാന്ദ്ര. സഹോദരൻ: പരമേശ്വരൻ N P


.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments