കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ പീഡാനുഭവ തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി. വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ മുഖ്യകാർമികത്വം വഹിച്ചു. അസി. വികാരി ഫാ. ജോസഫ് തേവർ പറമ്പിൽ , ഡീക്കൻ ജിസ്‌മോൻ പന്നിക്കട്ടേൽ എന്നിവർ സന്നിഹിതരായിരുന്നു.
650 ഓളം വരുന്ന ഇടവക സമൂഹം പീഡാനുഭവ കർമ്മങ്ങളിൽ പങ്കാളികളായി. പള്ളിയിൽ നിന്നും ആരംഭിച്ച കുരിശിന്റെ വഴി മൂന്നു തോടുഭാഗം ചുറ്റി തിരികെ പള്ളിയിൽ സമാപിച്ചു. പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം നേർച്ച കഞ്ഞി ഉണ്ടായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments