Latest News
Loading...

കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം



പാലാ തൊടുപുഴ റോഡില്‍ ഇന്നും അപകടം. കൊല്ലപ്പള്ളി ടൗണിന് സമീപമാണ് അപകടമുണ്ടായത്. കാര്‍ തെറ്റായ ദിശയിലെത്തി ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു.



കാര്‍ ഓടിച്ചിരുന്ന മധ്യവയസ്‌കന്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. രാജക്കാട് സ്വദേശികളായ ദമ്പതികൾ തോമസ് ( 79), ആലീസ് (72) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു



.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments