ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വേദനയും ബുദ്ധിമുട്ടുകളും ഇല്ലാതെ വേരിക്കോസ് വെയിൻ ചികിത്സക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുന്നു. പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജൻ ഡോ. ശിവ ശങ്കറിന്റെ നേതൃത്ത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ലേസർ തെറാപ്പി, ഗ്ലൂ തെറാപ്പി, സ്ക്ലെറോ തെറാപ്പി എനീ ആധുനിക ചികിത്സാ രീതികളിലൂടെ കുറഞ്ഞ ആശുപത്രി വാസത്തിൽ വേരികോസ് വെയിൻ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു .
മാർച്ച് 13 മുതൽ 22 വരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനോടൊപ്പം നടപടിക്രമങ്ങൾക്ക് 20% വരെ ഇളവും ലഭിക്കുന്നതാണ്.
അപ്പോയ്ന്റ്മെന്റിനായി വിളിക്കൂ 0482 2209999
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments