Latest News
Loading...

പാലാ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി



പാലാ നിയോജക മണ്ഡലത്തിലെ ക്രിക്കറ്റ് ടീമുകള്‍ക്കായുള്ള  റേഞ്ചേഴ്‌സ് പാലാ  സംഘടിപ്പിച്ച നാലാമത് പാലാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാലാ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍  മത്സരത്തില്‍  ഗോള്‍ഡന്‍ ഈഗിള്‍ ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് പാലാ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായത്. 



50001 രൂപയും എവര്‍റോളിംഗ് ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിച്ചത്. യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിലെ വിശാല്‍ വിശ്വനാഥ് ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments