Latest News
Loading...

ജി-ബിൻ വിതരണത്തിന്റെ ഉദ്ഘാടനം


മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയായ ജി-ബിൻ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവ്വഹിച്ചു. 


പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, സ്ഥിരംസമിതി അംഗങ്ങളായ സിറിയക് മാത്യു, ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ്‍കുമാർ എം എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, 


ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, വി ഇ ഒ അനീഷ് ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments