Latest News
Loading...

സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് എപ്രിൽ 4 ന് മേലുകാവുമറ്റത്ത്.



മാർ സ്ലീവാ മെഡിസിറ്റി  മേലുകാവുമറ്റം  അസംപ്ഷൻ മെഡിക്കൽ സെൻ്ററിൽ വച്ച് ഏപ്രിൽ 4 ന് വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കരൾ സംബന്ധമായ രോഗ നിർണയത്തിനുള്ള
സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാമ്പ് നടത്തും. ഫാറ്റി ലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് പരിശോധന ഉപകരിക്കും. രജിസ്ടേഷന് ബന്ധപ്പെടുക ഫോൺ - 9188925700, 9446116517


.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments