Latest News
Loading...

ദയാഭവന്‍ വക സ്ഥലം കയ്യേറിയ പ്രശ്നം. RDO യുടെ സാന്നിധ്യത്തിൽ പരിഹാരമായി '



പാലാ ബോയിസ് ടൗണിനു സമീപത്തൂള്ള അഗതി മന്ദിരമായ് ദയാഭവന്‍ വക  സ്ഥലം കുറ്റി അടിച്ചു കയര്‍ കെട്ടി കയ്യേറിയ പ്രശ്നം റവനൃൂ ഡിവിഷണല്‍ ഓഫീസറുടെ ചേബറില്‍ നടന്ന ചര്‍ച്ചയെ തൂടര്‍ന്ന താഴെപ്പറയുന്ന വിവസ്ഥ പ്രകാരം അംഗീകാരിച്ചു . ദയാഭവന്‍ കെട്ടിടത്തിനും ,സംരക്ഷണ ഭിത്തിക്കും ,ഉണ്ടായിട്ടുള്ള അപകടാവസ്ഥ പരിഹരിക്കുന്നതിനായി ജെയിംസ് കാപ്പന്‍റെ വസ്തൂ വിന്‍റെ തറനിരപ്പില്‍ നിന്നും ഫൗണ്ടേഷന്‍ സഹിതം സംരക്ഷണ ഭിത്തി പാലാ മുനിസിപ്പാലിറ്റി എല്‍.എസ്.ജി.ഡി.അസിസ്റ്റന്‍റ എക്സികൃൂട്ടീവ് എന്‍ജിനിയറുരുടെ നിര്‍ദ്ദേശത്തിലും ,മേല്‍ നോട്ടത്തിലും ജെയിംസ് കാപ്പന്‍റെ സ്ഥന്തം ചെലവിലും കെട്ടിക്കൊള്ളാമെന്നും ,


തൂടര്‍ന്ന ടി,സ്ഥലത്തൂ മുന്‍പുണ്ടായിരുന്ന തൂം ,പൊളിച്ചശേഷം അവശേഷിക്കുന്നതൂമായ കരിങ്കല്‍ക്കെട്ടു ലെവല്‍ ചെയ്ത ആയതിന്‍റെ  നടു ഭാഗത്തൂ നിന്നും നാലടി ഉയരത്തില്‍ കോമ്പൗണ്ട് വാള്‍ കെട്ടി നല്‍കിക്കൊള്ളാമെന്നും എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും 2025 മാര്‍ച്ചു 31 _നകം പൂര്‍ത്തികരിച്ചു കൊള്ളാമെന്നും ജെയിംസ് കാപ്പനും ,ദയാഭവന്‍ മദര്‍ സൂപ്പിരിയര്‍ കാരുണൃയും പരസ്പര സമ്മതിച്ചു മുദ്രപത്രത്തില്‍ എഴുതി അംഗീകാരിക്കുകയുണ്ടായി .ചര്‍ച്ചയില്‍ ആര്‍.ഡി.ഒ.കെ.പി.ദീപ ,ളാലം വില്ലേജ് ഓഫീസര്‍ ബിനോയി സെബാസ്റ്റൃന്‍ ,മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജൂ തൂരുത്തല്‍ ,പൗരാവകാശ സമിതി പ്രസിഡണ്ടു ജോയി കളരിക്കല്‍ ,മൈക്കിള്‍ കാവുകാട്ട് ,ജോയി പുളിക്കകുന്നേല്‍ എന്നിവര്‍ പങ്കെടുത്തൂ.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments