Latest News
Loading...

പഠനോത്സവം സംഘടിപ്പിച്ചു



ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ.പി. സ്കൂൾ കോർണർ പി.റ്റി.എ യുടെ ഭാഗമായി തെക്കേകര ആനിപ്പടി ഭാഗത്ത് പഠനോത്സവം നടത്തി. വിദ്യാർത്ഥികളുടെ ക്ലാസ് പഠന അനുഭവങ്ങൾ രക്ഷിതാക്കളിലെത്തിക്കുക, പൊതു വിദ്യഭ്യാസം ശക്തിപ്പെടുത്തുക ലക്ഷ്യങ്ങൾ മുൻ നിർത്തിയായിരുന്നു പരിപാടി.   


പരിപാടിയിൽ പി.റ്റി.എ പ്രസിഡണ് ഹുസൈൻ , ഈരാറ്റുപേട്ട മുനിസിപാലിറ്റി തെക്കേക്കര ഡിവിഷൻ കൗൺസിലർ അനസ് പാറയിൽ സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു -കെ. ജോസഫ് , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments