Latest News
Loading...

സഖറിയാസ് തുടിപ്പാറയെ ആദരിച്ചു.



100-ാം ജന്മദിനം ആഘോഷിക്കുന്ന സഖറിയാസ് തുടിപ്പാറയെ ആന്റോ ആന്റണി MP പൊന്നാടയണിയിച്ച് ആദരിച്ചു. തിടനാട്പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ പെട്ട നാനി , ബ്ലോക്ക് പഞ്ചായത്ത് മെബർ ജോസഫ് ജോർജ് വെള്ളുക്കുന്നേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സാബു പ്ലാത്തോട്ടം , വിജി ജോർജ് കല്ലംങ്കാട്ട് , ബിനോ മുളങ്ങാശ്ശേരി , ഉണ്ണിക്കുഞ്ഞ് വെള്ളുകുന്നേൽ . എമ്മാനുവൽ പുളിമൂട്ടിൽ . ബിനോയ് ചന്ദ്രൻ കുന്നേൽ, രാജു വള്ളിപ്പറമ്പിൽ , തുടങ്ങിയവർ പങ്കെടുത്തു.




.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments