പാലാ തൊടുപുഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം. തൊടുപുഴയില്‍ നിന്നും പാലായ്ക്ക് പോവുകയായിരുന്ന കാര്‍ ഐങ്കൊമ്പ് ഗവ. എല്‍.പി സ്‌ക്കൂളിന് എതിര്‍വശത്ത് വച്ച് റോഡിന് വശത്തെ സംരക്ഷണഭിത്തിയ്ക്ക് താഴേ്ക്കാണ് മറിഞ്ഞത്.
മാരുതി ബെലേനോ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ രണ്ടു പേരാണുണ്ടായിരുന്നത്. തലകീഴായി കിടന്ന കാറില്‍ അകപ്പെട്ട പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments