Latest News
Loading...

ജോജിയോ ജോസഫ് ബിജെപി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌



ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റായി ജോജിയോ ജോസഫ് ചള്ളവയലിൽ തിരഞ്ഞെടുക്കപ്പെട്ടു.  കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സി അരുവിത്തുറ സൈന്റ്റ്‌ ജോർജ് കോളേജ് യൂണിറ്റ് പ്രസിഡണ്ട്‌, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യുവജനപക്ഷം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments