Latest News
Loading...

പാലാ അൽഫോൻസാ കോളേജും, ചങ്ങനാശ്ശേരി എസ് ബി കോളേജ് ജേതാക്കൾ.



പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന 42 മത് മഹാത്മാഗാന്ധി സർവ്വകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 193 പോയിൻ്റാടെ  പാലാ അൽഫോൻസാ കോളേജും, വനിതാ വിഭാഗത്തിൽ ജേതാക്കളായി .140 പോയിന്റുമായി ചങ്ങനാശ്ശേരി അസംക്ഷൻ കോളേജ് രണ്ടാം സ്ഥാനവും 109 പോയിന്റുമായി എം എ കോളേജ് കോതമംഗലവും മൂന്നാം സ്ഥാനം നേടി.  പുരുഷ വിഭാഗത്തിൽ 155.5 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി ഒന്നാം സ്ഥാനവും 132 പോയിന്റുമായി എം എ കോളേജ് കോതമംഗലo രണ്ടാം സ്ഥാനത്തും, 125 പോയിൻ്റുകളംമായി സെൻ്റ് ഡോമിനിക് സ് കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനവും നേടി. 




അൽഫോൻസ കോളേജിന് ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ചാമ്പ്യൻഷിപ്പ് 32 പേരടങ്ങിയ അൽഫോൻസാ കോളേജ് ടീം 23  ഇനങ്ങളിലും പങ്കെടുത്താണ് ഈ മികച്ച നേട്ടം കൈവരിച്ചത്. 23 ഇനങ്ങളിലെ മത്സരങ്ങളിൽ 13 ഇനങ്ങളിലും അൽഫോൻസാ കോളേജ്42 മത് മഹാത്മാഗാന്ധി സർവ്വകലാശാല അത്‌ലറ്റിക് പാലാ അൽഫോൻസാ കോളേജും, ചങ്ങനാശ്ശേരി എസ് ബി കോളേജ് ജേതാക്കൾ.

 
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന 42 മത് മഹാത്മാഗാന്ധി സർവ്വകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 193 പോയിൻ്റാടെ  പാലാ അൽഫോൻസാ കോളേജും, വനിതാ വിഭാഗത്തിൽ ജേതാക്കളായി .140 പോയിന്റുമായി ചങ്ങനാശ്ശേരി അസംക്ഷൻ കോളേജ് രണ്ടാം സ്ഥാനവും 109 പോയിന്റുമായി എം എ കോളേജ് കോതമംഗലവും മൂന്നാം സ്ഥാനം നേടി.



 പുരുഷ വിഭാഗത്തിൽ 155.5 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി ഒന്നാം സ്ഥാനവും 132 പോയിന്റുമായി എം എ കോളേജ് കോതമംഗലo രണ്ടാം സ്ഥാനത്തും, 125 പോയിൻ്റുകളംമായി സെൻ്റ് ഡോമിനിക് സ് കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനവും നേടി. അൽഫോൻസ കോളേജിന് ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ചാമ്പ്യൻഷിപ്പ് 32 പേരടങ്ങിയ അൽഫോൻസാ കോളേജ് ടീം 23  ഇനങ്ങളിലും പങ്കെടുത്താണ് ഈ മികച്ച നേട്ടം കൈവരിച്ചത്. 23 ഇനങ്ങളിലെ മത്സരങ്ങളിൽ 13 ഇനങ്ങളിലും അൽഫോൻസാ കോളേജിലെ താരങ്ങൾ ജേതാക്കളായി. അൽഫോൻസാ കോളേജിലെ പ്രിൻസിപ്പൽ റവറന്റ് ഫാദർ ഡോ.ഷാജി ജോൺ, ബർസാർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ പൂർണ്ണ പിന്തുണയണ്  ഈ വിജയത്തിൻ പിന്നിൽ എന്ന് അൽഫോൻസാ കോളേജ് കായിക വിഭാഗം മേധാവി ഡോക്ടർ സിനി തോമസ് പറഞ്ഞു .


പരിശീലകൻ ഡോക്ടർ തങ്കച്ചൻ മാത്യു, സതീഷ് കുമാർ കെ പി, വിനയചന്ദ്രൻ, റോഷൻ ഐസക് ജോൺ ,ജഗദീഷ് ആർ കൃഷ്ണൻ എന്നിവരുടെ കഠിന പരിശീലനങ്ങൾ ആണ് ഈ വിജയത്തിന്റെ പിന്നിൽ എന്ന് കോളേജ് പ്രിൻസിപ്പൽ റവറന്റ് ഫാദർ ഷാജി ജോൺ പറഞ്ഞു. സമാപന സമ്മേളനത്തിൽ  മഹാത്മാഗാന്ധി സർവ്വകലാശാല  സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് റെജി സക്കറിയ മുഖ്യ അതിഥിയായി ട്രോഫികൾ വിതരണം ചെയ്തു കോളേജ് പ്രിൻസിപ്പാൾ റവറന്റ് ഫാദർ ഷാജി ജോൺ ഡോ. ബിനു ജോർജ് വർഗീസ്, ഡോ. ജോജി അലക്സ് മുൻസിപ്പൽ  കൗൺസിലർ മാരായ ബൈജു കൊല്ലംപറമ്പിൽ ,. സാവിയോ കാ വുകാട്ട് എന്നിവർ ആശംസകൾ അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments