കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി.എം തോമസ് കൈപ്പള്ളി പുളിക്കിയിലിനെയും, വൈസ് പ്രസിഡന്റായി സികെ ഉണ്ണികൃഷ്ണൻ ചാലത്തുരുത്തിയിലിനെയും തെരഞ്ഞെടുത്തു. ബാങ്ക് പ്രസിഡണ്ട് തോമസ് പുളിക്കിയിൽ മറുപടി പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് സി കെ ഉണ്ണികൃഷ്ണൻ ചാലത്തുരുത്തി ഇല്ലം നന്ദി പറഞ്ഞു. അതിനുശേഷം സഹകരണ പതാക ഉയർത്തി പ്രതിജ്ഞ എടുത്തു
.തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ LDF കടുത്തുരുത്തി നിയോജകമണ്ഡലം കൺവീനർ തോമസ് റ്റീ കീപ്പുറം CPM ലോക്കൽ സെക്രട്ടറി ബേബി വർക്കി കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ബേബി കുടിയിരിപ്പിൽ മുൻ PSC അംഗം ബോണി കുര്യക്കോസ്, ബാങ്ക് മുൻ പ്രസിഡന്റ് സലി കറ്റിയാനിയേൽ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments