Latest News
Loading...

അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു.



 റോഡിനു കുറുകെ തെരുവ് നായ ചാടിയതിനെ തുടർന്നു ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു ഒരാൾക്ക് പരിക്കേറ്റു. കൈപ്പള്ളി സ്വദേശി ജാൻ ജോസി( 26) നാണ് പരിക്കേറ്റത്. യുവാവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 


മഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ തോടനാൽ സ്വദേശി സണ്ണിയെയും ( 31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രിയിൽ കെഴുവംകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments