Latest News
Loading...

പെരുന്നിലം ചെറുവള്ളിൽ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി




പെരുന്നിലം ചെറുവള്ളിൽ സി ഇ ജോസഫിന്റെ(പാപ്പച്ചൻ ) ഭാര്യ ത്രേസ്യാമ്മ ജോസഫ്  (86)നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ 3-10-2024 വ്യാഴം 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ .





മക്കൾ :
ബാബു ജോസഫ്, വിൽസൺ ജോസഫ് , 
ജോർജ് ജോസഫ്, ലിസമ്മ ടോമി വട്ടക്കാനായിൻ (കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ), സൂസൻ സെബാസ്റ്റ്യൻ പുരയിടത്തിൽ, കൊച്ചുറാണി ജോസ് കല്ലറയ്ക്ക്ൽ, ജോൺസൺ ജോസഫ് (റിട്ട. പ്രിൻസിപ്പൽ SMV HSS പൂഞ്ഞാർ 





മരുമക്കൾ :
ഷൈല ബാബു മാമ്മൂട്ടിൻ ചങ്ങനാശ്ശേരി ,
ആലീസ് വിൽസൺ ആലുമ്മൂട്ടിൽ ഇഞ്ചിയാനി, റിറ്റാ ജോർജ് , ടോമി വട്ടക്കാനായിൽ, സെബാസ്റ്റ്യൻ പുരയിടത്തിൽ പൊൻകുന്നം, ജോസ് കല്ലറയ്ക്കൽ കൂവപ്പള്ളി, ബിനു ജോൺസൺ വയലിൽ (ചേന്നാട്) ടീച്ചർ St. Antony's HSS പൂഞ്ഞാർ.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments