വെണ്ട , വഴുതന , കോവൽ , വെള്ളരി , മത്തൻ വിവിധ തരം മുളകുകൾ തുടങ്ങിയവ നല്ല രീതിയിൽ കൃഷി ചെയ്യുന്നു. മികച്ച കർഷകൻകൂടിയായ മാനേജർ ഫാ. സിബി തോമസിൻ്റെയും രക്ഷിതാക്കളുടേയും പൂഞ്ഞാർ കൃഷിഭവൻ്റെയും പിന്തുണയോടു കൂടി പച്ചക്കറി കൃഷി വിപുലപ്പെടുത്താണ് സ്കൂളിൻ്റ തീരുമാനം .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments