ഇടമറുക് പരേതനായ കുന്നത്ത് സ്‌കറിയായുടെ ഭാര്യ ത്രേസ്യ (107) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടമറുക് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത പയസ് മൗണ്ട് കുന്നത്ത് കുടുംബാഗമാണ്.
മക്കള്‍ :ജോര്‍ജ്,റോസമ്മ, പരേതനായ ജോസഫ്, സ്‌കറിയ
മരുമക്കള്‍ :അന്നക്കുട്ടി വലക്കമറ്റം കിഴപറയാര്‍, കുര്യാക്കോസ് ഉപ്പന്മാക്കല്‍ കരിമണ്ണൂര്‍, ഡെയ്‌സി തുണ്ടിയില്‍ തൊടുപുഴ, ചിന്നമ്മ പൊട്ടനാനിയില്‍ അടുക്കം
കൊച്ചുമക്കള്‍: ഷെര്‍ലി, ഷൈനമ്മ,ഷാജി,ഷാന്റി, റെന്‍സോ ഡാലിന്‍, റിന്‍സി, റിന്റു, ബിബിന്‍, ഡിനു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments