കിടങ്ങൂർ ജെ.സി.ഐ ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് മെമ്പർമാരായ പ്രൊഫ മേഴ്സി ജോൺ , അശോക് കുമാർ പുതുമന , സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ പി.ജി.സുരേഷ്, സനിൽകുമാർ പി.റ്റി, ദീപലത സുരേഷ്,മുൻ പ്രസിഡന്റ് ബോബി മാത്യു, മെമ്പർമാരായ ടീന മാളിയേക്കൽ, സിബി സിബി, ലൈസമ്മ ജോർജ് , കുഞ്ഞുമോൾ ടോമി,
അഡ്വ.ഇ എം.ബിനു, മിനി ജറോം, സുനി അശോകൻ , വിജയൻ . കെ ജി, ഹേമരാജു , സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട്ട്, കേരള വാട്ടർ അതോറിറ്റി അസി.എക്സി എഞ്ചിനീയർ സവിത എ.വി , അസി.എഞ്ചിനീയർ ബിബിൻ പി ജോർജ് , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജെ.ജെ. എം പ്രോജക്ട് ഓഫീസർ ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments