Latest News
Loading...

ഗാന്ധി ദര്‍ശന്‍ വേദി ഗാന്ധിജയന്തി ദിന പരിപാടി



സമ്പന്നമായ കൃഷിയിടവും സമ്പന്നരായ കർഷകരുമാണ് രാജ്യത്തെ സമ്പന്നമാക്കുന്നത് എന്ന്  എം.എൽ.എ. മാണി സി. കാപ്പൻ.    മരണമില്ലാത്ത ഗാന്ധിയൻ ചിന്തകളും ആശയങ്ങളുമാണ് രാജ്യത്തെ സർവ്വജനങ്ങളേയും സാഹോദര്യ ചിന്തയോടെ കൂട്ടിനിർത്തുന്നതെന്ന് ചെയ്തുകൊണ്ട് മാണി സി.കാപ്പൻ പറഞ്ഞു.




പുഷ്പ്പാർച്ചനയോടെ സമ്മേളനം ആരംഭിച്ചു. ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി എ.കെ. ചന്ദ്രമോഹൻ അനുസ്മര ണപ്രഭാഷണം നടത്തി, കെ. ഒ. വിജയകുമാർ, അഡ്വ : എ.എസ്. തോമസ്, ഡോ: ശോഭാ സലിമോൻ, തോമസ് പഴേപറമ്പിൽ, 



സോണി ഓടച്ചുവട്ടിൽ, എം. ജോസഫ് മുത്തുമല , ജോസ് കെ.രാജു , ബിജു കുമ്പളന്താനം, തോമസ് ഓടക്കൽ, സുകു വാഴമറ്റം, ജോസഫ് ജി.ടോം, ബെന്നി ഗെണപതിപ്ലാക്കൽ, ശ്യാം പ്രകാശ്,ഓമനാ തോമസ്, ബൈജു പൊറ്റേട്ട്, രാജുകാഞ്ഞമല, തോമസ്താളനാനി ജോർജ് കുട്ടിവേങ്ങത്താനത്ത് , ജിസ് കാഞ്ഞമല, ജോഷി നെല്ലിക്കുന്നേൽ എന്നിവർ സംസാരിച്ചു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments