മാലിന്യ മുക്ത നവകേരളം പദ്ധതിയോട് അനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാര്‍ എന്‍. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പൂഞ്ഞാര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വൃത്തിയാക്കി. വിദ്യാര്‍ഥികളോടൊപ്പം ആശുപത്രി ജീവിനക്കാരും ഭാഗമായി. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ബസ്സ്റ്റാന്റും പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ വൃത്തിയാക്കിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments