Latest News
Loading...

ചിന്നമ്മ ജോസഫ് നിര്യാതയായി



മൂഴൂർ  പുത്തൻപുരയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ (വെള്ളി) 3 പി.എം ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ. പരേത കൊഴുവനാൽ തോണക്കര കുടുംബാംഗമാണ്. 




മക്കൾ : ഷാന്റി (അധ്യാപിക, സെന്റ് ഇമ്മാനു വൽസ് എച്ച്.എസ്.എസ്, കോതനല്ലൂർ ) ഷിന്റോ (കാനഡ) മരുമക്കൾ : റെജിൻ ജേക്കബ് കാഞ്ഞിരക്കോണം. മരിയ റ്റോമി മലയിൽ എറണാകുളം .

 മൃതദേഹം നാളെ (വെള്ളി) രാവിലെ ഒൻപതിന് ഭർതൃ സഹോദര പുത്രൻ മൂഴൂർ പുത്തൻ പുരയ്ക്കൽ പി.വി.തോമസിന്റെ വസതിയിൽ കൊണ്ടുവരുന്നതാണ്.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments