ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളാണ് കാറിലുണ്ടായിരുന്നത് . കാര്‍ ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്യുന്നതിനിടയിലാണ് നിയന്ത്രണം വിട്ട കാര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറിയത്.
കടയിലുണ്ടായിരുന്ന ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഹോട്ടലിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഹോട്ടലിനുള്ളില്‍ നിന്നും കാര്‍ പുറത്തേക്ക് തള്ളിയിറക്കി. പാലാ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments