Latest News
Loading...

വിജയത്തേരിലേറി അരുവിത്തുറ സെന്റ്.മേരീസ്



 ഈരാറ്റുപേട്ട ഉപജില്ല,ശാസ്ത്ര ഗണിത ശാസ്ത്ര സോഷ്യല്‍ സയന്‍സ് പ്രവൃത്തിപരിചയ മേളകളില്‍ അരുവിത്തുറ സെന്റ്.മേരീസ് എല്‍.പി സ്‌കൂള്‍ തിളക്കമാര്‍ന്ന വിജയം നേടി. പ്രവൃത്തിപരിചയ മേളയില്‍ ഓവറോള്‍ ഫസ്റ്റ്,  ഗണിത ശാസ്ത്ര മേളയില്‍ ഓവറോള്‍ സെക്കന്റ്,  സോഷ്യല്‍ സയന്‍സ് മേളയില്‍ ഓവറോള്‍ സെക്കന്റ്,  സയന്‍സ് മേളയില്‍ ഓവറോള്‍ തേര്‍ഡ് എന്നിവ സ്‌കൂള്‍ നേടി. 
മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും  പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും സ്‌കൂള്‍ മാനേജര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേലും സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിജുമോന്‍ മാത്യുവും അഭിനന്ദിച്ചു .





.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments