Latest News
Loading...

''ആയുഷ് ആരോഗ്യ ' മെഡിക്കൽ ക്യാമ്പും ലാബ് ടെസ്റ്റും.




പാലാ നഗരസഭയും ഗവ:ആയുർവേദ ആശുപത്രിയും ചേർന്ന് വയോജനങ്ങൾക്കായി ആയുഷ് ആരോഗ്യ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി. മുനിസ്സിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് നഗരസഭാ വൈസ് ചെയർ പേഴസൺ ലീനാ സണ്ണി ഉത്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു.




മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നു വിതരണവും രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ നേതൃത്വത്തിൽ സൗജന്യ ലാബ് ടെസ്റ്റിംഗും നാന്നു . യോഗത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസ്സിക്കുട്ടി മാത്യു, കൗൺസിലർമാരായ ബിജി ജോജോ , നീനാ ചെറുവള്ളി, സിജി പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments