CPI മൂന്നിലവ് നരിമറ്റം ബ്രാഞ്ച് സെക്രട്ടറി കുര്യാച്ചൻ പായിപ്പാട്ട് BJP യിൽ ചേർന്നു. ഇടത് സർക്കാരിൻ്റെ ദുർഭരണത്തിൽ പ്രതിഷേധിച്ചും നരേന്ദ്ര മോദി സർക്കാരിൻ്റെ ജനോപകാര പ്രവൃത്തികളിൽ ആകൃഷ്ടനായുമാണ് നീക്കമെന്ന് bjp നേതാക്കൾ പറഞ്ഞു.
മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് തലപ്പുലം ഷാൾ അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിലീപ് മൂന്നിലവ്, മണ്ഡലം വൈസ് പ്രസിഡൻ്റ് K K സജീവ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി പോൾ ജോസഫ് , സുരേഷ് PK തലപ്പുലം, രാജു KR, രാജേഷ് KG, തുടങ്ങിയവർ പങ്കെടുത്തു.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments