ആഭ്യന്തര വകുപ്പിൻ്റെ ക്രിമനൽവൽക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി പൊതു വിപണയിൽ ഇടപെടുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം KPCC രാഷ്ട്രീയകാര്യ സമതി അംഗം Adv. റ്റോമി കല്ലാനി ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് Adv. സതീഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. വർക്കിച്ചൻ വയംപോത്തനാൽ, വർക്കി സ്കറിയ പൊട്ടംകുളം , ബിനോ ജോസഫ് മുളങ്ങാശ്ശേരി, ജോയി പാതാഴ, മാത്തച്ചൻ കുഴിത്തോട്ട്, ജയ്മോൻ മംഗലത്ത്, ലിൻസൺ പാറയിൽ, കുര്യാച്ചൻ ചോങ്കര, ജോയൻ കല്ലംമാക്കൽ, ഔസേപ്പച്ചൻ പൊട്ടനാനിയിൽ, സന്തോഷ് നടമാടത്ത്, സാവിയോ പുത്തൻപുര , KV കുര്യൻ പുള്ളോലിൽ, തോമസ് കൊണ്ടൂർ, തുടങ്ങിയവർ പങ്കെടുത്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments