വില കയറ്റം നിയന്ത്രിക്കാൻ സർക്കാർ, പൊതു വിപണിയിൽ ഇടപെടുക, തൃശൂർ പുരം കലക്കിയ ഗുഡാ ലോചനക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരിക,
മുഖ്യമന്ത്രി രാജി വെക്കുക, പോലീസ് ലെ മാഫിയകളെ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു
കെപിസിസി നിർദേശ പ്രകാരം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. ജോമോൻ ഐക്കര,
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്
അഡ്വ : സതീഷ് കുമാർ,
ജോർജ് സെബാസ്റ്റ്യൻ, M C വർക്കി,
പൂഞ്ഞാർ മാത്യു, ടോമി മാടപള്ളി,
രാജമ്മ ഗോപിനാഥ് , മേരി തോമസ്,
സണ്ണി കല്ലാറ്റ്, അഡ്വ, ബോണി മാട പള്ളി,
മധു പൂതകുഴി,ജോസ് ഇളം തുരുത്തി,
വിനോദ് പുലിഅല്ലും പുറത്ത്,
സുഭാഷ് പുതുപുരക്കൽ, ജോർജ് കുട്ടി വയലിൽ കരോട്ട്,മാത്യുകുട്ടി അമ്പാട്ട്,
സാജൻ വാഴ,
മാത്യു തുരുത്തേൽ,
ബേബി ഇടയാടിയിൽ,
അനീഷ് കീച്ചേരി,
തമ്പിച്ചൻ വാണിയപുര,
ജോബി തടത്തിൽ
തുടങ്ങിയവർ പ്രകടനത്തിന്,നേതൃത്വം നൽകി
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments