കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ. മാത്യു, ഹെഡ്മാസ്റ്റര്‍ റവ. ഫാ. ജോസഫ് തെങ്ങുംപള്ളില്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി 48 അധ്യാപകരാണ് പങ്കെടുക്കുന്നത്.
കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ദീര്‍ഘകാല ലക്ഷ്യത്തോടെ നടത്തുന്ന പരിശീലനമാണിത്. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന പരിശീലനത്തിന്റെ ആദ്യഘട്ടമാണിത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments