തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെൻ്റ് .തെരഞ്ഞെടുപ്പ് നടന്നു. സമ്പൂർണ്ണ സോഫ്റ്റ്‌വെയറിൽ നിന്ന് തയ്യാറാക്കിയ വിദ്യാർത്ഥികളുടെ വോട്ടർപട്ടിക തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചു.സ്കൂളിലെ അധ്യാപകരാണ് പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ചത്.
മൊബൈൽ ആപ്പിന്റെയും പ്രത്യേക സോഫ്റ്റ്‌വെയറിന്റെയും സഹായത്തോടെ വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടിങ്ങ് മെഷീൻ ഉപയോഗിച്ചുള്ള വോട്ടിംഗ് ഒരു വ്യത്യസ്ത അനുഭവമായിരുന്നുവെന്നും ‘ പൊതു തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പ്രായോഗികമായി അറിവ് നേടാൻ ഇത് സഹായിച്ചുവെന്നും വോട്ടെടുപ്പിന് ശേഷം വിദ്യാർത്ഥികൾ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments