Latest News
Loading...

പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്ഥാപിച്ചു



മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് പ്രവർത്തനത്തിൻ്റെ ഭാഗമായി പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്ഥാപിച്ചു. ഹെഡ്മാസ്റ്റർ വിൻസൻ്റ്  അരീക്കാട്ടേൽ അദ്ധ്യക്ഷത വഹിച്ചു. 



ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് കാമ്പയിൻ ലീഡർ ഷെറിൻ മരിയ മാത്യു ഉത്ഘാടനം ചെയ്തു. മുങ്ങിമരണ പ്രതിരോധ വാരാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. ഷൈനി ജോർജ്, എബി ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments