ബി.ജെ.പി. തീക്കോയി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ബി.ജെ.പി തീക്കോയി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ.ഡി. രമണൻ്റെ അദ്ധ്യക്ഷതയിൽ തീക്കോയി വായനശാലാ ഓഡിറ്റോറിയത്തിൽ നടന്നു. ബി ജെ പി നേതാവും, കോട്ടയം ജില്ലാ പഞ്ചായത്ത് മെംബറുമായ അഡ്വക്കേറ്റ് ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് അഡ്വക്കേറ്റ് ബി. രാജേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഇൻചാർജ് പി.വി. വർഗ്ഗീസ് പുല്ലാട്ട്, ജനറൽ സെക്രട്ടറി ജോസ് ജോൺ ആലാനിക്കൽ, റ്റി. ഡി. മോഹനനൻ താന്നിക്കാത്തൊട്ടിയിൽ, സജീവ് മാപ്രയിൽ , കെ.യു.തങ്കപ്പൻ, പി.വി. ലാലി, ചെയിസ് ഞള്ളം മ്പുഴ, കെ.എം.ഗിരീഷ്, വി.ജി. രാജൻ വെള്ളായിക്കാട്ട്, സിബി ജോർജ്, എം.ഡി. സുധൻമംഗലത്ത് റ്റോമി മുത്തനാട്ട്, പി.ആർ ശശി പേരു ശ്ശേരിൽ. തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments