ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. പുലിയന്നൂര്‍ സ്വദേശി അര്‍ജുനാണ് (26) പരിക്കേറ്റത്. പാലാ ഏറ്റുമാനുര്‍ റോഡില്‍ ആണ്ടൂര്‍ കവലയ്ക്കു സമീപം ഉച്ചയോടെയാണ് അപകടമുണ്ടായത്. ആണ്ടൂര്‍ കവലയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments