Latest News
Loading...

ലഹരിവിരുദ്ധറാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു



വലിയകുമാരമംഗലം സെന്റ് പോൾസ്  ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ പോരാടുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ലഹരി വിരുദ്ധ റാലി നടത്തി. 




സ്കൂൾ പ്രിൻസിപ്പൾ . ബിനോയി ജോസഫ് ഹെഡ്മിസ്ട്രസ്  ലിൻസി സെബാസ്റ്റ്യൻ  എന്നിവരുടെ  നേതൃത്വത്തിൽ, നാഷണൽ സർവീസ് സ്കീം , സ്കൗട്ട് , ഗൈഡ്സ് , ജൂനിയർ റെഡ്ക്രോസ്  എന്നിവയുടെ  നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും മൂന്നിലവ് ടൗണിലേയ്ക്ക് ലഹരി വിരുദ്ധ റാലിയും , ലഹരി വിരുദ്ധ പ്രതിജ്ഞയും,  മൈം , ഫ്ലാഷ്മോബ് , എന്നിവയും സംഘടിപ്പിച്ചു





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments