Latest News
Loading...

അഡ്വ. ജോമോൻ ഐക്കര ആസൂത്രണ സമിതി അംഗം പ്രതിനിധി



ജില്ലാ വികസന അസൂത്രണ സമിതിയിലേയ്ക്ക് ആൻ്റോ ആൻ്റണി എം.പി.യുടെ പ്രതിനിധിയായി ഡി.സി സി. ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കരയെ നോമിനേറ്റ് ചെയ്തു. ഈ രാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ്, സർക്കിൾ സഹകരണ യൂണിൻ പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments