Latest News
Loading...

പാലായിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട




പാലാ ടൗണിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട. പാലാ റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിൻ്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. സംഭവത്തിൽ അന്യ സംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. 




ഇയാളിൽ നിന്നും രണ്ടര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഓഫീസിൽ നിന്നും കേവലം 50 മീറ്ററോളം മാത്രം അകലെയാണ് ഇയാൾ താമസിച്ചിരുന്നത്. എക്സൈസിന്റെ തുടർ പരിശോധനകളും മറ്റു നടപടികളും പുരോഗമിക്കുകയാണ്.






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments