Latest News
Loading...

അപകടത്തില്‍ മരിച്ചത് മേച്ചാല്‍ സ്വദേശിനി റീന




സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക മുന്‍ ബിഷപ്പ് ഡോ. റവ. കെ.ജി. ദാനിയേലിന്റെ കാര്‍ അപകടത്തില്‍പെട്ട് മരിച്ചത്  മേച്ചാല്‍ വെള്ളപ്ലക്കല്‍ റീന സാം (46). ബിഷപ്പിന്റെ വസതിയില്‍ സഹായിയായി എത്തിയിരുന്ന ആളായിരുന്നു റീന. തിങ്കളാഴ്ച 2.30 ഓടെ വാളകത്തിന് സമീപമാണ് അപകടമുണ്ടായത്. 

പരിക്കേറ്റ ബിഷപ്പിനെയും ഭാര്യ ഡോ. എലിസബെത്ത് ആന്‍ ദാനിയേലിനെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  റോഡിന്റെ സംരക്ഷണഭിത്തിയിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. റീനയുടെ ഭര്‍ത്താവ്: സാം ജോസഫ് വെള്ളപ്ലാക്കല്‍. മക്കള്‍; എയ്ഞ്ചല്‍ മേരി സാം, ഇവാഞ്ചലിന്‍ സാം,ഐസ്റ്റിന്‍സാം




.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments