Latest News
Loading...

അഗ്രി ഫെസ്റ്റ് സംഘടിപ്പിച്ചു.



അരുവിത്തുറ പള്ളി മൈതാനിയില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും അരുവിത്തുറ സോണല്‍ കര്‍ഷക ദളങ്ങളുടെയും കര്‍ഷക മാര്‍ക്കറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഗ്രി ഫെസ്റ്റ് സംഘടിപ്പിച്ചു. പി. എസ്.ഡബ്ലൂ എസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഏബ്രാഹം കുഴി മുള്ളില്‍, ഫാ. ജോര്‍ജ് നെല്ലികുന്ന് ചെരിവുപുരയിടം, അഡ്വ. ഷോണ്‍ ജോര്‍ജ്, ജോര്‍ജ് വടക്കേല്‍ , ജോ ജോപ്ലാത്തോട്ടം, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി മാത്യു, കൗണ്‍സിലര്‍ ലീന ജെയിംസ്, പഞ്ചായത്ത് അംഗങ്ങളായ ജോഷി ജോര്‍ജ്ജ്, ആനന്ദ് പുതിയാപറമ്പില്‍, കൃഷി ആഫീസര്‍ രമ്യ, സിബി കണിയാംപടി, ശാന്തമ്മ മേച്ചേരില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments