Latest News
Loading...

യോഗാ ദിനാചരണം നടന്നു



പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ യോഗാ ദിനാചരണം നടന്നു. പനക്കപ്പാലം ടൗണിൽ നടന്ന കുട്ടികളുടെ യോഗ പ്രദർശനത്തിലും പൊതുസമ്മേളനത്തിലും വിദ്യാർത്ഥികളും രക്ഷകർത്താക്കളും പൊതുജനങ്ങളും പങ്കെടുത്തു.




ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ഷോൺ ജോർജ് , പഞ്ചായത്ത് അംഗങ്ങളായ സതീഷ് കെ ബി , സുരേഷ് പി കെ , ചിത്ര സജി എന്നിവർ സംസാരിച്ചു ഭരണങ്ങാനം ശാന്തി യോഗ ആശ്രമം ഡയറക്ടർ യോഗാചാര്യ മോഹൻദാസ് യോഗാദിന സന്ദേശം നൽകി.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments