Latest News
Loading...

ആഹ്ലാദപ്രകടനം നടത്തി.



18-ാം ലോക്‌സഭയിലേക്ക് നടന്ന ഇലക്ഷനിൽ വൻ ഭൂരിപക്ഷത്തോടെ നാലാം തവണയും വിജയിച്ച ആൻ്റോ ആൻ്റണിയുടെ വിജയത്തിൽ തിടനാട് ടൗണിൽ UDF പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. 



കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിലിൻ്റെ നേത്യത്തിൽ നടന്ന പ്രകടനത്തിൽ, വർക്കിച്ചൻ വയം പോത്തനാൽ, വർക്കി സ്കറിയ പൊട്ടംകുളം ബിനോ മുളങ്ങാശ്ശേരി, സാവിയോ ഇലഞ്ഞിമറ്റം, ജോയി പാതാഴ, ജോസുകുട്ടി കോക്കാട്ട്, സുരേഷ് ബാബു, ജയ്മോൻ മംഗലത്ത്, 



ബാബു തുണ്ടത്തിൽ, ലിൻസൺപാറയിൽ, പോൾ നിരപ്പേൽ, ബെന്നി കൊല്ലിയിൽ, ജോമോൻ മണ്ണൂർ, സന്തോഷ് നടമാടത്ത്, കുര്യാച്ചൻ ചോങ്കര , സന്തോഷ് ഇലഞ്ഞിമറ്റം, Kv കുര്യൻ പുള്ളോളിൽ, ജോസഫ് വെള്ളൂർ, ജോർജ് ഇലഞ്ഞിക്കൽ, സുമേഷ് മാവറ തുടങ്ങിയവർ പങ്കെടുത്തു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments