UDF മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. ഫ്രാൻസീസ് ജോർജിന്റെ വിജയത്തിൽ ആഹ്ലാദപ്രകടനം നടത്തി. UDF നെ ചതിച്ച് LDF -ൽ കയറിപ്പറ്റിയ തോമസ് ചാഴികാടനും, ജോസ് K മാണിക്കും ഉള്ള UDF -ന്റെയും സാധാരണ ഓട്ടർമ്മാരുടെയും പ്രതിഷേധമാണ് അഡ്വ. ഫ്രാൻസിസ് ജോർജിന്റെ വൻപിച്ച വിജയമെന്ന് UDF പ്രഖ്യാപിച്ചു.
UDF ചെയർമാൻ പയസ് തോമസ് അധ്യക്ഷത വഹിച്ചു. പഞ്ച . പ്രസിഡന്റ്. പി.എൽ ജോസഫ്, ജോഷി ജോഷ്വാ, ഷൈൻ പാറയിൽ, ബിന്ദു സെബാസ്റ്റ്യൻ, മായ അലക്സ്, റീന റെയ്നോൾഡ്, ലിൻസി മോൾ,ജെയിംസ്, ഷാന്റി മോൾ സാം, റ്റോമി ജോൺ, ജോൺസൺ പാറക്കൽ, അനു മൻമഥൻ, ബിനോയ് കപ്യാക്കൽ, ബെന്നി വരിക്കപ്ലാക്കൽ, ബെന്നി മറ്റം, സ്റ്റാൻലി മാണി, സ്കറിയാച്ചൻ വില്ലന്താനം, സിബി കുരിശിങ്കൽ പറമ്പിൽ, ബാബു നെടിയകാല, ജോണി ഇട്ടിയിവിര, തങ്കച്ചൻ മാണിക്യതാംകുന്നേൽ, സജീവൻ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments