Latest News
Loading...

ബിനുവിന് പകരം ജോസിന്‍ ബിനോ




പാലാ നഗരസഭാ മുന്‍ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയെ പാലാ നഗരസഭയിലെ സി പി.എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി തെരഞ്ഞടുത്തു. ഏരിയാ സെക്രട്ടറി പി.എം ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സി.പി.എം കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. 




സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്ന അഡ്വ ബിനു പുളിക്കക്കണ്ടത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് ജോസന്‍ ബിനോയെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാക്കിയത്. നഗരസഭയിലെ രണ്ടാം വാര്‍ഡ് കൗണ്‍സിലറാണ് ജോസിന്‍.
 പാലാ നഗരസഭയില്‍ എല്‍.ഡി.എഫ് ഘടകകക്ഷികളും കൗണ്‍സിലര്‍മാരും നഗരസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായി പ്രവൃത്തിക്കുമെന്ന് ജോസിന്‍ ബിനോപ്രതികരിച്ചു





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments