Latest News
Loading...

മേലുകാവ് CMS ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണം



മേലുകാവ് സി എം എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ ഷിമി സിസി പോൾ ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വായനയുടെ പ്രാധാന്യത്തേക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. ക്വിസ് മത്സരം, വായനാ മത്സരം എന്നിവ നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ കഥാരചന, ചിത്രരചന, പ്രസംഗമത്സരം എന്നിവ സംഘടിപ്പിക്കും



.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments