Latest News
Loading...

എ പ്ലസ് ജേതാക്കളെ ആദരിച്ചു




SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ചേന്നാട് SMGHS വിദ്യാർഥികളെ ചേന്നാട് റബ്ബർ ഉത്പാദകസംഘ ത്തിന്റെ ആഭിമുഖ്യത്തിൽ SNDP ഹാളിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു. റബ്ബർ ഉത്പാദക സംഘം പ്രസിഡന്റ്‌  AD മാത്യു അരിമറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ  മിനി സാവിയോ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. 



റബ്ബർ ബോർഡ്‌ ഫീൽഡ് ഓഫീസർ ശ്രീ PC സുരേഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ ശ്രീ. TA ജെയിംസ്, ശ്രീ ഷാജി ജോർജ്, ശ്രീ തങ്കച്ചൻ കൊല്ലംപറമ്പിൽ,ശ്രീ ടോം എബ്രഹാം, കുമാരി അർഥന അനിൽ, കുമാരി അസ്ന ബിജു തുടങ്ങിയവർ സംസാരിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments