Latest News
Loading...

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു

image created by Meta AI

പാലാ . വാഗമണ്ണിൽ കാറും  ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരുക്കേറ്റ ഓട്ടോ ഡ്രൈവർ കോട്ടമല സ്വദേശി ശ്രീകണ്ഠരാജനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെയായിരുന്നു അപകടം



.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments