Latest News
Loading...

കാതറിൻ മൈക്കിൾ (അച്ചാമ്മ) നിര്യാതയായി



അഞ്ഞൂറ്റിമംഗലം ഇളംന്തോട്ടത്തിൽ പരേതനായ E.T മൈക്കിളിൻ്റെ (പാപ്പച്ചൻ ചേട്ടന്റെ ) ഭാര്യ കാതറിൻ മൈക്കിൾ (അച്ചാമ്മ) നിര്യാതയായി. സംസ്കാരം ഞയറാഴ്ച രണ്ടു മണിക്ക് വീട്ടിൽ ആരംഭിച്ച് പ്ലാശാനാൽ സെന്റ് മേരീസ് പള്ളിയിൽ നടക്കും. പരേത അരുവിത്തുറ പ്ലാത്തോട്ടം കുടുംബാംഗമാണ്.




.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments