Latest News
Loading...

മര്‍ത്ത് മറിയം ആര്‍ക്കേഡ് ഉദ്ഘാടനം നാളെ




തീക്കോയി സെന്റ് മേരീസ് ഫൊറോനപള്ളി പഞ്ചായത്ത് ജംഗ്ഷനില്‍ നിര്‍മ്മിച്ച മര്‍ത്ത് മറിയം ആര്‍ക്കേഡ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കൈക്കാരന്മാരായ സിബി കണ്ടത്തിന്‍കര, ജോര്‍ജ് ഐമനത്തില്‍, ജോവിനസ് പുളിക്കല്‍, തങ്കച്ചന്‍ കാക്കാനിയില്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. 



വെഞ്ചരിപ്പ് കര്‍മം നാളെ  വൈകുന്നേരം 5:15ന് നടക്കും. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദകര്‍മം നിര്‍വഹിക്കും.  വികാരി റവ ഡോ. തോമസ് മേനാച്ചേരി സ്വാഗതവും അസി. വികാരി . ഫാ. മാത്യു കാടന്‍കാവില്‍ നന്ദിയും പറയും.






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments