ചാലക്കുടി കുറ്റിച്ചിറ തോട്ടക്കര ടി.ജെ.സെബാസ്റ്റ്യൻ്റെ (റിട്ട. റെയിൽവേ ) ഭാര്യ റിട്ട. വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് സലോമി സെബാസ്റ്റ്യൻ (ലാലി - 63 ) അന്തരിച്ചു. മൃതദേഹം 2.5.2024 (വ്യാഴം )11 ന് മേലുകാവ് ഇരുമാപ്ര ചിറ്റിലാശ്ശേരി ഭവനത്തിൽ എത്തിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3 ന് സെൻ്റ് പീറ്റേഴ്സ് സിഎസ്ഐ ദേവാലയത്തിൽ. മക്കൾ. ലിബു, ഡോ. ലിപ്സി . മരുമക്കൾ' ബീന, ഡാനി ( എംവിഐ പാല )
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments