മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ്സിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുന്നാളിന് തുടക്കമായി. പാലാ രൂപതാ ഇവാഞ്ചലൈസഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ വിശുദ്ധകുർബാന അർപ്പിച്ചു.
ഇടവക വികാരി ഫാ. ജോസഫ് വിളക്കുന്നേൽ സഹകാർമികൻ ആയിരുന്നു. തുടർന്ന് തിരുന്നാൾ കോടിയേറ്റും കഴുന്ന് വെഞ്ചിരിപ്പും സിമിത്തെരി സന്ദർശനവും നടന്നു. തിരുന്നാൾ തിരുക്കർമങ്ങൾ :- ജനുവരി 20 ശനി 3.30 പി.എം. കഴുന്ന് പ്രദക്ഷിണം, മാവടി, മുപ്പതേക്കർ, എവറസ്റ്റ് വളവ് ഭാഗങ്ങളിൽ നിന്ന്.5.00 pm പ്രദക്ഷിണ സംഗമം ഗ്രോട്ടോയിൽ 5.30 പി എം.വിശുദ്ധകുർബാന -ഫാ. ജോസഫ് തെരുവിൽ (വികാരി, ഇരവിമംഗലം ) 7.00 പി, എം -പ്രസുദേന്തി വാഴ്‌ച, തുടന്ന് സ്നേഹവിരുന്ന്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments